കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരെഞ്ഞെടുത്തു

കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരഞ്ഞെടുത്തു. മുന്‍ മണ്ഡലം പ്രസിഡന്റ് എ.മുരളീധരന്‍ രാജി വെച്ച ഒഴിവിലേക്കാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, നിഷാദിനെ തെരഞ്ഞെടുത്തത്.

ADVERTISEMENT