26.5 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരെഞ്ഞെടുത്തു

കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരെഞ്ഞെടുത്തു

137

കോണ്‍ഗ്രസ്സ് എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റായി എം.എം നിഷാദിനെ തെരഞ്ഞെടുത്തു. മുന്‍ മണ്ഡലം പ്രസിഡന്റ് എ.മുരളീധരന്‍ രാജി വെച്ച ഒഴിവിലേക്കാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, നിഷാദിനെ തെരഞ്ഞെടുത്തത്.

ADVERTISEMENT
error: Content is protected !!