32.8 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty നെല്ലുവായില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നെല്ലുവായില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

26

എരുമപ്പെട്ടി നെല്ലുവായ് യൂണിയന്‍ ഓഫീസിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പഴവൂര്‍ സ്വദേശി 52 വയസുള്ള പ്രമോദിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 8.15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!