തൃശ്ശൂര്‍ വിമല കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 59 കി.ഗ്രാം വിഭാഗത്തില്‍ എം.ആര്‍. റെനീസ ഗോള്‍ഡ് മെഡല്‍ നേടി. പഞ്ചാബില്‍ വെച്ച് നടക്കുന്ന ഓള്‍ ഇന്ത്യ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദൂര്‍ എം.പി. റഫീക്ക് തങ്ങളുടെയും നൗഷിജയുടെയും മകളാണ്. തൃശ്ശൂര്‍ വിമല കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.
Home Bureaus Erumapetty കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജ് റസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എം.ആര്‍. റെനീസ ഗോള്‍ഡ് മെഡല്‍ നേടി