പുന്നയൂര്‍ക്കുളം സ്വദേശിയായ സ്പിന്നര്‍ മുഹമ്മദ് ഇനാന്റെ മികവില്‍ ഓസ്ട്രേലിയക്കെതിരയ അണ്ടര്‍ 19 ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റുകളാണ് പുന്നയൂര്‍ക്കുളം സ്വദേശിയായ മുഹമ്മദ് ഇനാന്‍ നേടിയത്. ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റ് നേടിയിരുന്നു.
ADVERTISEMENT