30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Erumapetty മുകുളം കിഡ്‌സ് ഫെസ്റ്റ് ആരംഭിച്ചു

മുകുളം കിഡ്‌സ് ഫെസ്റ്റ് ആരംഭിച്ചു

40

എരുമപ്പെട്ടി കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ മുകുളം കിഡ്‌സ് ഫെസ്റ്റ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പര്‍ സ്വപ്ന പ്രദീപ് അധ്യക്ഷയായി.പി.ടി.എ പ്രസിഡന്റ് ഒ.വി.ഷനോജ്, പ്രോഗ്രാം ചെയര്‍ പേഴ്‌സണ്‍ ഉദയ കൃഷ്ണ, എസ്.എം.സി ചെയര്‍മാന്‍ ടി.ജി.കണ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് ശിവരഞ്ജിനി ശ്രീജിത്ത്, എസ്.എം.ജി കണ്‍വീനര്‍ കെ.എ.മനോജ് ,ഒ.എസ്.എ ചെയര്‍മാന്‍ കെ.വി.ഷൈബു, അധ്യാപകരായ ഷാബിറ, ദിനി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!