നാലപ്പാട്ട് നാരായണമേനോന്‍ ജന്മദിനാഘോഷവും പുരസ്‌കാര സമര്‍പ്പണവും തിങ്കളാഴ്ച്ച

മഹാകവി നാലപ്പാട്ട് നാരായണമേനോന്റെ 137-ാമത് ജന്മദിനാഘോഷവും,പുരസ്‌കാര സമര്‍പ്പണവും ഒക്ടോബര്‍ 7, തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹാളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോക്ടര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തവണത്തെ നാലപ്പാട്ട് നാരായണമേനോന്‍ സ്മാരക പുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് സമ്മാനിക്കും. തിങ്കളാഴ്ച വൈകിട്ട് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്ന വേദിയില്‍ ഭക്ഷണ ബംഗാള്‍ ഗവര്‍ണര്‍ ഡോക്ടര്‍ സി വി ആനന്ദബോസ്പുരസ്‌കാര സമര്‍പ്പണം നടത്തും.

ADVERTISEMENT
Malaya Image 1

Post 3 Image