30.2 C
Kunnamkulam
Wednesday, September 30, 2026
Home Bureaus Chavakkad ‘നമ്മളോണം 2026’ പോസ്റ്റർ പ്രകാശനം ചെയ്ത് നമ്മള്‍ ചാവക്കാട്ടുകാര്‍ ബഹ്റൈന്‍ ചാപ്റ്റര്‍

‘നമ്മളോണം 2026’ പോസ്റ്റർ പ്രകാശനം ചെയ്ത് നമ്മള്‍ ചാവക്കാട്ടുകാര്‍ ബഹ്റൈന്‍ ചാപ്റ്റര്‍

16

നമ്മള്‍ ചാവക്കാട്ടുകാര്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ ‘നമ്മളോണം 2026’ പോസ്റ്റര്‍ പ്രകാശനം ചെയ്തു.കണ്‍വീനര്‍ നിഷില്‍ കരിപ്പോട്ട്, സംഘടനയുടെ മുന്‍ പ്രസിഡന്റും സാഹിത്യകാരനുമായ ഫിറോസ് തിരുവത്രയ്ക്ക് പോസ്റ്റര്‍ കൈമാറി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രസിഡന്റ് ഷുഹൈബ് തിരുവത്ര, സെക്രട്ടറി ഷെജീര്‍ കറുകമാട്, ജോയിന്റ് കണ്‍വീനര്‍മാര്‍, ഗ്ലാബല്‍ കണ്‍വീനര്‍മാര്‍ ങ്കെടുത്തു.വിവിധ കലാ-സാംസ്‌കാരിക പരിപാടികളും നടത്തും. ഒക്ടോബര്‍ 23 വെള്ളിയാഴ്ച, സിഞ്ചിലെ അല്‍ അഹ്ലി ക്ലബ് ഓഡിറ്റോറിയത്തിലാണ് ഓണാഘോഷം നടത്തുന്നത്.

ADVERTISEMENT
error: Content is protected !!