24.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ സ്ഥാപിച്ചു

കുന്നംകുളം പുതിയ ബസ് സ്റ്റാന്‍ഡില്‍ നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ സ്ഥാപിച്ചു

83

സ്വച്ഛ് ഭാരത് മിഷന്‍ ക്ലീന്‍ ടോയ്ലറ്റ് ക്യാമ്പയിന്റെ ഭാഗമായി നഗരസഭ ഇ.കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഇലക്ട്രോണിക് നാപ്കിന്‍ ഡിസ്‌ട്രോയര്‍ മെഷീന്‍ സ്ഥാപിച്ചു. ദിവസവും 200 ഓളം നാപ്കിനുകള്‍ സംസ്‌കരിക്കാന്‍ സാധിക്കും. ബസ് സ്റ്റാന്‍ഡിലെ ശുചിമുറികളില്‍ നിന്നു ശേഖരിക്കുന്ന നാപികിനുകളാണ് മെഷീനില്‍ സംസ്‌കരിക്കുക. ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ സ്വിച്ച് ഓണ്‍ ചെയ്തു.

ADVERTISEMENT
error: Content is protected !!