കുന്നംകുളം ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ നരസിംഹ ജയന്തി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കളഭാഭിഷേകം എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ അഗ്‌നിശര്‍മ്മന്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരായി.