26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Velur വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ പ്രകൃതി സംരക്ഷണദിനം ആചരിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ പ്രകൃതി സംരക്ഷണദിനം ആചരിച്ചു

84

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രകൃതി സംരക്ഷണദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പ്രസംഗം, പാട്ട്, ഡാന്‍സ് എന്നിവ അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടുന്ന മനോഹരമായ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!