എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ബോയ്‌സ് ടോയ്ലറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, വാര്‍ഡ് മെമ്പര്‍ എം.കെ.ജോസ്, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ്, വൈസ് പ്രസിഡന്റ് പി.ബി. ബിബിന്‍, എസ്.എം.സി ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, എം.പി.ടി.എ പ്രസിഡന്റ് ഗിരിജ ശിവരാമന്‍,ഒ. എസ്.എ സെക്രട്ടറി കെ.എ.ഫരീദലി, പ്രിന്‍സിപ്പാള്‍ ഷീബ ജോസ്,സ്റ്റാഫ് സെക്രട്ടറി ജെ.എഫ്.സിന്‍ഡ സ്‌കൂള്‍ ചെയര്‍മാന്‍ പി.എം.ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
Home  Bureaus  Erumapetty  എരുമപ്പെട്ടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ബോയ്‌സ് ടോയ്ലറ്റിന്റെ ഉദ്ഘാടനം നടത്തി
 
                 
		
 
    
   
    