25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu തോടിനു സമമായി പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ്

തോടിനു സമമായി പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ്

69

പുതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് തോടിനു സമമായി. കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശേരി മൃഗാശുപത്രിക്കു സമീപമുള്ള റോഡാണ് മഴ പെയ്താല്‍ തോടിനു സമാനമായി മാറുന്നത്. ഇതോടെ റോഡരികിലുള്ള 8 വീട്ടുകാരാണ് ദുരിതത്തിലായത്. മഴ കനത്താല്‍ ഉയര്‍ന്ന പ്രദേശത്തു നിന്നും ഒഴികിയെത്തുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമില്ലാത്തതിലാണ് നാട്ടുകാര്‍ക്ക് ദുരിതമായിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!