തിരുവളയന്നൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കരുതല്‍ സ്പര്‍ശം പദ്ധതിയുടെ ഭാഗമായി അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ മന്ദിരത്തിലേക്ക് പൊതിച്ചോര്‍ നല്‍കി. പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ രേണുക ജ്യോതി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ്, എന്‍എസ്എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT