കേച്ചേരി പെരുമണ്ണ് കുയിലത്ത് ദാമോദരന്‍ നായരുടെ ഭാര്യ കെ പി ഭവാനി ടീച്ചര്‍ (86) നിര്യാതയായി

കേച്ചേരി പെരുമണ്ണ് കുയിലത്ത് ദാമോദരന്‍ നായരുടെ ഭാര്യ കെ പി ഭവാനി ടീച്ചര്‍ (86) നിര്യാതയായി. കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്‌കൂള്‍ മുന്‍ പ്രധാന അധ്യാപികയാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍
അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. കെ പി അജയകുമാര്‍, ധനലക്ഷ്മി ബാങ്ക് ജീവനക്കാരന്‍ കെ പി അനില്‍, കൂനംമൂച്ചി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കെ പി അജിത്ത്, ഡോ കെ പി അരുണ്‍ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
Malaya Image 1

Post 3 Image