കുന്നംകുളം തെക്കേപ്പുറം ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ ചെറുവത്തൂര്‍ വീട്ടില്‍ ചേറു (74) നിര്യാതനായി

കുന്നംകുളം തെക്കേപ്പുറം ഗ്രീന്‍ ഗാര്‍ഡന്‍ റോഡില്‍ താമസിക്കുന്ന ചെറുവത്തൂര്‍ വീട്ടില്‍ ചേറു (74) നിര്യാതനായി. കെ.എസ്.ആര്‍.ടി.സി. ഗുരുവായൂര്‍ ഡിപ്പോയിലെ മുന്‍ ജീവനക്കാരനായിരുന്നു പരേതന്‍. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. രമണി ഭാര്യയും, അനു, അരുണ്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image