ഗുരുവായൂര്‍ പേരകം ചീരന്‍ ജേക്കബ് മകള്‍ എല്‍സി (60) നിര്യാതയായി

ഗുരുവായൂര്‍ പേരകം ചീരന്‍ ജേക്കബ് മകള്‍ എല്‍സി (60) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പേരകം സെന്റ് മേരീസ് ദേവാല സെമിത്തേരിയില്‍. സഹോദരങ്ങള്‍: ജോയ്, സണ്ണി, പ്രിന്‍സി സേവിയര്‍

 

ADVERTISEMENT
Malaya Image 1

Post 3 Image