കുന്നംകുളം പടിഞ്ഞാറെ അങ്ങാടി മണക്കുളം റോഡില്‍ കാക്കശ്ശേരി വീട്ടില്‍ പരേതനായ പാവു മകള്‍ എമിലി (72) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3:00 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ വച്ച് നടക്കും.
സഹോദരങ്ങള്‍ : ഡെണ്‍സണ്‍( ജിയോ ട്രേഡേഴ്‌സ് എറണാകുളം), നെല്‍സണ്‍( മേഘ ജ്വല്ലേഴ്‌സ് എറണാകുളം), സില്‍വി, ശാന്ത,പ്രസന്ന, എല്‍സി
ADVERTISEMENT