കാവിലക്കാട് ക്ഷേത്രത്തിനു മുന്‍വശം മംഗലത്ത് മനയില്‍ പരേതനായ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഭാര്യ രുക്മിണി അന്തര്‍ജനം നിര്യാതയായി.

കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് ക്ഷേത്രത്തിനു മുന്‍വശം മംഗലത്ത് മനയില്‍ പരേതനായ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് ഭാര്യ രുക്മിണി അന്തര്‍ജനം നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മധുസൂദനന്‍ നമ്പൂതിരി ഏക മകനാണ്.

ADVERTISEMENT
Malaya Image 1

Post 3 Image