കാവീട് എടക്കളത്തൂര്‍ ഫ്രാന്‍സീസ് മകന്‍ ബെന്നി (48) നിര്യാതനായി

കാവീട് എടക്കളത്തൂര്‍ ഫ്രാന്‍സീസ് മകന്‍ ബെന്നി (48) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാവീട് സെന്റ് ജോസഫ് ദൈവാലയ സെമിത്തേരിയില്‍. ഷീജ ഭാര്യയും ആല്‍ബിന്‍, എബിന്‍, ആന്‍സി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image