കുന്നംകുളം കിഴൂര്‍ പേരാമംഗലം പരേതനായ ചേറു മകന്‍ തമ്പി (63) നിര്യാതനായി

കുന്നംകുളം കിഴൂര്‍ പേരാമംഗലം പരേതനായ ചേറു മകന്‍ തമ്പി (63) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍. ഓമനയാണ് ഭാര്യ. നിതിന്‍, നീതു എന്നിവര്‍ മക്കളാണ്.

ADVERTISEMENT