പെങ്ങാമുക്ക് പടിഞ്ഞാറ്റുമുറി ചീരന്‍ മാത്തുണ്ണി മകന്‍ കുഞ്ഞുകുഞ്ഞന്‍ (77) നിര്യാതനായി. മുന്‍ കേബിള്‍ ടി.വി. ഓപ്പറേറ്ററും പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയപള്ളി മുന്‍ ട്രസ്റ്റിയുമായിരുന്നു പരേതന്‍. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11ന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി സെമിത്തേരിയില്‍ നടക്കും. ലൂസി ഭാര്യയാണ്. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷെറിന്‍, ഷൈന്‍, ആശ എന്നിവര്‍ മക്കളുമാണ്.
ADVERTISEMENT