നെല്ലുവായ് കൈകുളങ്ങര വാരിയം പരേതനായ കുഞ്ഞന്‍ വാര്യര്‍ ഭാര്യ ലക്ഷ്മികുട്ടി വാരസ്യാര്‍ (82) നിര്യാതയായി

നെല്ലുവായ് കൈകുളങ്ങര വാരിയം പരേതനായ കുഞ്ഞന്‍ വാര്യര്‍ ഭാര്യ ലക്ഷ്മികുട്ടി വാരസ്യാര്‍ (82) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച്ച വൈകീട്ട് നാല് മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. ശശികല, നന്ദകുമാര്‍, പരേതനായ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.