കുന്നംകുളം കാണിയാമ്പാല്‍ റോഡില്‍ പുലായ്ക്കല്‍ പരേതനായ സണ്ണി ഭാര്യ ലീല (80) നിര്യാതയായി

കുന്നംകുളം കാണിയാമ്പാല്‍ റോഡില്‍ പുലായ്ക്കല്‍ പരേതനായ സണ്ണി ഭാര്യ ലീല (80) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിക്ക് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ലിന്‍സ, സിന്‍സ, അന്‍സ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
Malaya Image 1

Post 3 Image