അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് സഭ സുവിശേഷക അയ്യംപറമ്പ് ചീരൻ വീട്ടിൽ സിസ്റ്റർ മറിയമ്മു (80) നിര്യാതയായി. പരേതനായ കുഞ്ഞൻ്റെ മകളാണ്. അവിവാഹിതയാണ്.
സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച 9 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12.30 ന് അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാ സെമിത്തേരിയിൽ.
ADVERTISEMENT