വടക്കേകാട് പൊറത്തൂര് ജോസഫ് ഭാര്യ മേരി (95) നിര്യാതയായി.

വടക്കേകാട് പൊറത്തൂര് ജോസഫ് ഭാര്യ മേരി (95) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച കാലത്ത് 10ന് ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍. പി.ജെ.വര്‍ഗ്ഗീസ്, ലില്ലി ജോസ്, ഫിലോമിന റപ്പായി, റോസിലി ജെയിംസ്, പി.ജെ.റാഫേല്‍, പ്രിന്‍സി അല്‍ഫോന്‍സ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image