25.9 C
Kunnamkulam
Saturday, October 17, 2026
Home Obituary News വെള്ളറക്കാട് മനപ്പടി പരേതനായ ചാലിശ്ശേരി ഔസേപ്പ് ഭാര്യ മേരി (79) നിര്യാതയായി

വെള്ളറക്കാട് മനപ്പടി പരേതനായ ചാലിശ്ശേരി ഔസേപ്പ് ഭാര്യ മേരി (79) നിര്യാതയായി

46

വെള്ളറക്കാട് മനപ്പടി പരേതനായ ചാലിശ്ശേരി ഔസേപ്പ് ഭാര്യ മേരി (79) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സ്സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍.

മക്കൾ : ഫ്രാൻസിസ് (ഇന്ത്യൻ കോസ്റ്റ് ഗാർഡ് )
ഫ്ലോറൻസ് (ഹെഡ്മിസ്ട്രെസ്, സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂൾ മറ്റം )
പ്രിൻസ് (ക്ലർക്, സെന്റ് തോമസ് സ്കൂൾ എങ്ങണ്ടിയുർ )
ബെൻസി (അധ്യാപിക, കുന്നംകുളം ബോയ്സ് സ്കൂൾ )
മരുമക്കൾ : മേരികുട്ടി ഫ്രാൻസിസ് , ജയൻ, സിൻസി പ്രിൻസ്, ഫ്രാങ്കോ

ADVERTISEMENT
error: Content is protected !!