30.4 C
Kunnamkulam
Monday, September 7, 2026
Home Obituary News ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്തിന്റ പിതാവ് ആനായ്ക്കല്‍ പാക്കത്ത് വീട്ടില്‍ മോഹനന്‍ (73)...

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്തിന്റ പിതാവ് ആനായ്ക്കല്‍ പാക്കത്ത് വീട്ടില്‍ മോഹനന്‍ (73) നിര്യാതനായി

69

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് പാക്കത്തിന്റ പിതാവ് ആനായ്ക്കല്‍ പാക്കത്ത് വീട്ടില്‍ മോഹനന്‍ (73) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ കാലത്ത് 8:30 ന് വീട്ടുവളപ്പില്‍. സാവിത്രി ഭാര്യയും സുമേഷ്, സുമീന, സുഭാഷ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!