25.9 C
Kunnamkulam
Tuesday, September 22, 2026
Home Obituary News ബാംഗ്ലൂര്‍ താമസിക്കുന്ന പരേതനായ കുരിശിങ്കല്‍ പീറ്റര്‍ മകന്‍ പാട്രിക്ക് ലോറന്‍സ് (62) നിര്യാതനായി

ബാംഗ്ലൂര്‍ താമസിക്കുന്ന പരേതനായ കുരിശിങ്കല്‍ പീറ്റര്‍ മകന്‍ പാട്രിക്ക് ലോറന്‍സ് (62) നിര്യാതനായി

85

ബാംഗ്ലൂര്‍ വിദ്യാരണ്യപുരയില്‍ താമസിക്കുന്ന പരേതനായ കുരിശിങ്കല്‍ പീറ്റര്‍ മകന്‍ പാട്രിക്ക് ലോറന്‍സ് (62) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച വൈകീട്ട് മൂന്നിനു ബാംഗ്ലൂര്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ നടത്തും. തുടര്‍ന്ന് ഫാത്തിമ സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.
ആനി ഭാര്യയും മരിയ ജസീക്ക, മരിയ മോണിക്ക എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!