24.1 C
Kunnamkulam
Wednesday, August 5, 2026
Home Obituary News കടങ്ങോട് കിഴക്കുമുറി പാറക്കുളങ്ങര പരേതനായ കേശവ പണിക്കരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി

കടങ്ങോട് കിഴക്കുമുറി പാറക്കുളങ്ങര പരേതനായ കേശവ പണിക്കരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി

കടങ്ങോട് കിഴക്കുമുറി റൈസ് മില്‍ സെന്ററില്‍ പാറക്കുളങ്ങര പരേതനായ കേശവ പണിക്കരുടെ ഭാര്യ രാധമ്മ (84) നിര്യാതയായി. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9 ന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത് നടക്കും. മണികണ്ഠന്‍, ബാലകൃഷ്ണല്‍, അനിലന്‍, സുനിലന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!