എളവള്ളി പറക്കാട് മണ്ണാമ്പാറ വട്ടംപറമ്പില്‍ പരേതനായ ഗംഗാധരന്‍ മാസ്റ്റര്‍ മകന്‍ സുധീര്‍ (59) നിര്യാതനായി

എളവള്ളി പറക്കാട് മണ്ണാമ്പാറ വട്ടംപറമ്പില്‍ പരേതനായ ഗംഗാധരന്‍ മാസ്റ്റര്‍ മകന്‍ സുധീര്‍ (59) നിര്യാതനായി. വിദ്യഭ്യാസ വകുപ്പ് മുന്‍ സീനിയര്‍ സുപ്രണ്ട് ആയിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image