നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കുട്ടഞ്ചേരി ആലിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഉമാമഹേശ്വര നൃത്ത സംഗീത വിദ്യാലയം എരുമപ്പെട്ടിയുടെ നേതൃത്വത്തില്‍ നൃത്താര്‍ച്ചന നടത്തി. ഒക്ടോബര്‍ മൂന്ന് മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികളില്‍ ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ച നാദസ്വരം, ഭജന, വീണക്കച്ചേരി, വിവിധ നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. പരിപാടികള്‍ക്ക് ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി
ADVERTISEMENT