അഡ്വ. കെ.ബി സനീഷിന്റെ പിതാവ് ചിറളയം കൊള്ളന്നൂര്‍ ബേബി (73) നിര്യാതനായി.

136

സി.പി.ഐ(എം) കുന്നംകുളം വെസ്റ്റ് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.ബി സനീഷിന്റെ പിതാവ് ചിറളയം കൊള്ളന്നൂര്‍ ബേബി (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് സിറിയന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലില്ലി ഭാര്യയും കെ.ബി ബിനീഷ് മകനുമാണ്.*