28.2 C
Kunnamkulam
Monday, July 13, 2026
Home Obituary News ചിറ്റാട്ടുകര വാഴപ്പിള്ളി ആന്റണി മാസ്റ്റര്‍ ഭാര്യ കൊച്ചന്നം ടീച്ചര്‍ (86) നിര്യാതയായി

ചിറ്റാട്ടുകര വാഴപ്പിള്ളി ആന്റണി മാസ്റ്റര്‍ ഭാര്യ കൊച്ചന്നം ടീച്ചര്‍ (86) നിര്യാതയായി

ചിറ്റാട്ടുകര വാഴപ്പിള്ളി ആന്റണി മാസ്റ്റര്‍ ഭാര്യ കൊച്ചന്നം ടീച്ചര്‍ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടക്കും. സിസ്റ്റര്‍ മരിയ ആന്റണി, സോജി, സോളി, സോണി, സോജന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!