കുന്നംകുളം പുലിക്കോട്ടില്‍ പരേതനായ ജോബ് മകന്‍ ജോസ് പി ജോബ് (62) നിര്യാതനായി

117

കുന്നംകുളം പുലിക്കോട്ടില്‍ പരേതനായ ജോബ് മകന്‍ ജോസ് പി ജോബ് (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് 3.30ന് പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ആനി ജോബ് മാതാവും ഡെയ്‌സി ഭാര്യയുമാണ്. സിജിന്‍, ലിജിന്‍ എന്നിവര്‍ മക്കളാണ്.