മരത്തംകോട് പുതിയമാത്തൂര്‍ കാനിങ്ങാട്ട് രാജേന്ദ്രപ്രസാദ് (53) നിര്യാതനായി

97

മരത്തംകോട് പുതിയമാത്തൂര്‍ കാനിങ്ങാട്ട് രാജേന്ദ്രപ്രസാദ് (53) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. വാസന്തി ഭാര്യയാണ്.