29 C
Kunnamkulam
Friday, July 31, 2026
Home Obituary News ഗുരുവായൂർ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64, റിട്ട.ഗുരുവായൂർ ദേവസ്വം) നിര്യാതനായി

ഗുരുവായൂർ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64, റിട്ട.ഗുരുവായൂർ ദേവസ്വം) നിര്യാതനായി

ഗുരുവായൂർ ചൊവ്വല്ലൂർപടി സ്രാമ്പിക്കൽ ദേവദാസ് (64, റിട്ട.ഗുരുവായൂർ ദേവസ്വം) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് പാമ്പാടി ഐവർ മഠത്തിൽ.
ഭാര്യ :രാജേശ്വരി. മക്കൾ: ദേവിക ദിലീപ് (ഗുരുവായൂർ നഗരസഭ കൗൺസിലർ ), ദിവ്യ, ദിവേക്.
മരുമക്കൾ : ദിലീപ്, ഷൈജു, സ്നേഹ.

ADVERTISEMENT
error: Content is protected !!