കാണിപ്പയ്യൂര്‍ കോലാടി ചാക്കോച്ചന്‍ ഭാര്യ സൂസി (82) നിര്യാതയായി

കാണിപ്പയ്യൂര്‍ കോലാടി ചാക്കോച്ചന്‍ ഭാര്യ സൂസി (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച്ച മൂന്നു മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. നടക്കും. ലാലി അബ്രഹാം, ചാര്‍ളി ചാക്കോ, പ്രീത ഷാജന്‍, പ്രിജി ചാക്കോ എന്നിവര്‍ മക്കളാണ്.