തിരുവത്ര അത്താണി വടക്കുഭാഗം താമസിക്കുന്ന മത്രംകോട്ട് ചന്ദ്രന്‍ ഭാര്യ തങ്ക (75) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് നടക്കും. അഖിലന്‍, സനില എന്നിവര്‍ മക്കളാണ്.
Home Obituary News തിരുവത്ര അത്താണി വടക്കുഭാഗം താമസിക്കുന്ന മത്രംകോട്ട് ചന്ദ്രന്‍ ഭാര്യ തങ്ക (75) നിര്യാതയായി