ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് തെക്കേകര ഈയ്യപ്പന്‍ മകന്‍ തോമസ് (60) നിര്യാതനായി

127

ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് തെക്കേകര ഈയ്യപ്പന്‍ മകന്‍ തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. മീന ഭാര്യയും റിയ മകളുമാണ്.