Obituary News ചൂണ്ടല്‍ തെക്കേക്കര പരേതനായ ജോസ് പോള്‍ ഭാര്യ ആഗ്‌നസ് നിര്യാതയായി September 18, 2026 25 FacebookXPinterestWhatsApp മുന്‍ ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ചൂണ്ടല്‍ തെക്കേക്കര പരേതനായ ജോസ് പോള്‍ ഭാര്യ ആഗ്‌നസ് നിര്യാതയായി. സംസ്‌കാരം പിന്നീട് നടത്തും. രോഷ്‌നി, പ്രിജിനി, സിജിനി എന്നിവര്‍ മക്കളാണ്. ADVERTISEMENT