Obituary News വടക്കൂട്ട് കോലാടി വീട്ടില്‍ വര്‍ഗ്ഗീസ് (72) നിര്യാതനായി July 4, 2026 87 FacebookXPinterestWhatsApp കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ വടക്കൂട്ട് കോലാടി വീട്ടില്‍ വര്‍ഗ്ഗീസ് (72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ലിനി ഭാര്യയും, വിനീത, സുനിത എന്നിവര്‍ മക്കളുമാണ്. ADVERTISEMENT