ചാവക്കാട് മടപ്പാട്ട് പരേതനായ രാഘവന്‍ മകന്‍ ബൈജു (45) നിര്യാതനായി

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്‌സ് സഹായ സംഘം മെമ്പര്‍ മണത്തല ജനതാ റോഡിന് കിഴക്കുവശം താമസിക്കുന്ന മടപ്പാട്ട് പരേതനായ രാഘവന്‍ മകന്‍ ബൈജു (45) നിര്യാതനായി. ചന്ദ്രമതി മാതാവും സിമി ഭാര്യയുമാണ്. ശിവഗംഗ മകളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image