Obituary News ചൂല്‍പ്പുറം പുത്തന്‍പല്ലിയില്‍ പരേതനായ കമ്ണന്നൂര്‍ രാമനത്ത് പരീക്കുട്ടി മകന്‍ അമ്പലത്ത് വീട്ടില്‍ അബ്ദുള്‍ അസീസ് (73) നിര്യാതനായി August 11, 2026 40 FacebookXPinterestWhatsApp ചൂല്‍പ്പുറം പുത്തന്‍പല്ലിയില്‍ പരേതനായ കമ്ണന്നൂര്‍ രാമനത്ത് പരീക്കുട്ടി മകന്‍ അമ്പലത്ത് വീട്ടില്‍ അബ്ദുള്‍ അസീസ് നിര്യാതനായി. 73 വയസ്സായിരുന്നു. ഖബറടക്കം മണത്തല പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. ലൈല ഭാര്യയും ഇല്യാസ്, അനീഷ്, നജ്‌ല എന്നിവര്‍ മക്കളുമാണ്. ADVERTISEMENT