24.9 C
Kunnamkulam
Friday, August 14, 2026
Home Obituary News കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്രാഹാം മുരിങ്ങത്തേരി (81) നിര്യാതനായി

കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്രാഹാം മുരിങ്ങത്തേരി (81) നിര്യാതനായി

35

 

തയ്യൂരിലെ പ്രമുഖ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന അബ്രാഹാം മുരിങ്ങത്തേരി (81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30 തയ്യൂര്‍ നിത്യസഹായ മാതാ പള്ളിയില്‍. ജോസഫിന ഭാര്യയും കിരണ്‍, കീര്‍ത്തി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!