29.2 C
Kunnamkulam
Saturday, October 17, 2026
Home CCTV Desk പഴഞ്ഞിസഭാ ശുശ്രൂഷക മദര്‍ സൂസി യോഹന്നാന്‍ (64) നിര്യാതയായി

പഴഞ്ഞിസഭാ ശുശ്രൂഷക മദര്‍ സൂസി യോഹന്നാന്‍ (64) നിര്യാതയായി

56

 

ദി പെന്തെക്കോസ്ത് മിഷന്‍ സഭ തൃശൂര്‍ സെന്ററിലെ പഴഞ്ഞിസഭാ ശുശ്രൂഷക മദര്‍ സൂസി യോഹന്നാന്‍ (64) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പഴഞ്ഞി ടിപിഎം വിശ്വാസ ഭവനത്തില്‍ആരംഭിച്ച് വൈകിട്ട് 4:30 ന് പഴഞ്ഞി ടിപിഎം സെമിത്തേരിയില്‍ സംസ്‌കരിക്കും. തൃശൂര്‍ സെന്ററിന്റെ വിവിധ പ്രാദേശിക സഭകളിലായി 42 വര്‍ഷമായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. കൊട്ടാരക്കരഓടനാവട്ടം കുഴുവിള മേലേതില്‍ കുടുംബാംഗമാണ്. സാലി രാജു, തോമസ് കുട്ടി, മോളി സാബു,
പരേതരായ ജോയിക്കുട്ടി, ഷാജി, മദര്‍ ലീലാമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!