24.4 C
Kunnamkulam
Monday, August 10, 2026
Home Obituary News പാറന്നൂര്‍ എടക്കളത്തൂര്‍ റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരന്‍ ജയ്‌സണ്‍ നിര്യാതനായി

പാറന്നൂര്‍ എടക്കളത്തൂര്‍ റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരന്‍ ജയ്‌സണ്‍ നിര്യാതനായി

47

പാറന്നൂര്‍ എടക്കളത്തൂര്‍ റിട്ട. റവന്യൂ വകുപ്പ് ജീവനക്കാരന്‍ ജയ്‌സണ്‍ നിര്യാതനായി. 59 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11.30ന് പാറന്നൂര്‍ സെന്റ് ജോസഫ് പളളി സെമിത്തേരിയില്‍ നടത്തും. മേഴ്‌സി ഭാര്യയും ജില്‍ഷ, ജ്യോതിഷ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!