Obituary News പിള്ളക്കാട് കര്‍ണ്ണംകോട്ട് പരേതനായ വേലായുധന്‍ ഭാര്യ(80) വത്സല നിര്യാതയായി July 9, 2026 76 FacebookXPinterestWhatsApp പിള്ളക്കാട് കര്‍ണ്ണംകോട്ട് പരേതനായ വേലായുധന്‍ ഭാര്യ വത്സല നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്‌കാരം അഞ്ഞൂര്‍ കര്‍ണ്ണംകോട്ട് ഷാജിയുടെ വസതിയില്‍ വ്യാഴാഴ്ച വൈകീട്ട് നാലിനു നടത്തും. ജനാര്‍ദ്ദനന്‍, ശിവദാസന്‍, ഷാജി, രാജേഷ്, രജീഷ് എന്നിവര്‍ മക്കളാണ്. ADVERTISEMENT