23.9 C
Kunnamkulam
Friday, September 25, 2026
Home Obituary News ചാലിശ്ശേരി സ്വദേശി കൊള്ളന്നൂര്‍ വീട്ടില്‍ കെ.വി.കുരിയാക്കു (87) നിര്യാതനായി

ചാലിശ്ശേരി സ്വദേശി കൊള്ളന്നൂര്‍ വീട്ടില്‍ കെ.വി.കുരിയാക്കു (87) നിര്യാതനായി

62

ചാലിശ്ശേരി സ്വദേശി ഒറ്റപ്പാലത്ത് താമസിക്കുന്ന കൊള്ളന്നൂര്‍ വീട്ടില്‍ കെ.വി.കുരിയാക്കു നിര്യാതനായി. 87 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ തുടര്‍ന്ന് 11.30ന് കുന്നംകുളം വി.നാഗല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. തങ്കമണിയാണ് ഭാര്യ. വില്‍സണ്‍ , എല്‍സി, ലിസി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!