കുന്നംകുളം മേക്കാട്ടുകുളം എം.കെ പോള്‍സന്റെ ഭാര്യ ഷെട്ടി പോള്‍സണ്‍ (53) നിര്യാതയായി.

241

മേക്കാട്ടുകുളം സെയില്‍സ് കോര്‍പ്പറേഷന്‍ ഉടമയും ചേംബര്‍ ഓഫ് കോമേഴ്‌സ് ട്രഷററുമായ കുന്നംകുളം മേക്കാട്ടുകുളം എം.കെ പോള്‍സന്റെ ഭാര്യ ഷെട്ടി പോള്‍സണ്‍ (53) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് സിറിയന്‍ സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും. ഡോ. പ്രറ്റി, മാനുവല്‍ എന്നിവര്‍ മക്കളാണ്.